Skip to main content

വിദ്യാർഥികൾക്ക് ലാപ്ടോപ്പ്

        കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിബോർഡിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് ലാപ്ടോപ്പിന് അപേക്ഷിക്കാം. അപേക്ഷ ജനുവരി 5 വരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾക്ക്: 0471 2448451.

പി.എൻ.എക്‌സ്5833/2023

date