Skip to main content

ദി ഒറേറ്റര്‍

കുട്ടികളുടെ പ്രസംഗമത്സരം നവകേരള സദസ്സിന്റെ പ്രചരണാര്‍ദ്ധം കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ബാലസഭ കുട്ടികളുടെ പ്രസംഗ മത്സരം കടയ്ക്കല്‍ ജംഗ്ഷനില്‍ സംഘടിപ്പിച്ചു. 'ദ ഒറേറ്റര്‍ 'എന്ന പേരില്‍ സംഘടിപ്പിക്കുന്ന മത്സരത്തില്‍ 'നവകേരള സൃഷ്ടിയില്‍ കുട്ടികളുടെ പങ്ക്' എന്ന വിഷയത്തില്‍ തിരഞ്ഞെടുക്കപ്പെട്ട 12 കുട്ടികളുടെ പ്രസംഗ മത്സരം സംഘടിപ്പിച്ചു.

date