Skip to main content

ഇന്റര്‍വ്യു തീയതി മാറ്റി

ചിത്തിരപുരം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഈവനിംഗ് ഒ പിയില്‍ കൗണ്ടര്‍ ഡ്യൂട്ടിക്കായി ആളെ നിയമിക്കുന്നതിനായി നടത്താനിരുന്ന വാക് ഇന്‍ ഇന്റര്‍വ്യു സാങ്കേതിക കാരണങ്ങളാല്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

date