Skip to main content

സാക്ഷ്യപത്രം നല്‍കണം

ആലപ്പുഴ: തകഴി ഗ്രാമ പഞ്ചായത്തില്‍ നിന്നും 2023 സെപ്റ്റംബര്‍ 30 വരെ വിധവ/ അവിവാഹിത പെന്‍ഷന്‍ അനുവദിച്ച ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതയല്ല എന്ന സാക്ഷ്യപത്രം നല്‍കണം.  തകഴി ഗ്രാമ പഞ്ചായത്ത് ഓഫീസില്‍ ഡിസംബര്‍ 31 നകം എത്തിക്കണം.  

date