Skip to main content

സംസ്ഥാന കരകൗശല അവാര്‍ഡ്: അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: കരകൗശല വിദഗ്ധരെ ആദരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംസ്ഥാന കരകൗശല അവാര്‍ഡ് -2023ന് അപേക്ഷ ക്ഷണിച്ചു. 2024 ജനുവരി 31 വരെ വ്യവസായ വകുപ്പില്‍ അപേക്ഷ സ്വീകരിക്കും.ഫോണ്‍: 0477 2241272, 0477- 2241632. വ്യവസായ ഓഫീസ് അമ്പലപ്പുഴ-9188127079, ചേര്‍ത്തല- 9446942308, മാവേലിക്കര-9446062007, ചെങ്ങന്നൂര്‍- 9745194455, കാര്‍ത്തികപ്പള്ളി-9446704359, കുട്ടനാട്- 9447324887.

date