Post Category
വോട്ടര്‍ പട്ടികപുതുക്കല്‍: അവസാന തീയതി ഡിസംബര്‍ 9ന്
കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട ആക്ഷേപങ്ങള്‍ സ്വീകരിക്കുന്നതിനും പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കുന്നതിനുമുള്ള അവസാന തീയതി ഡിസംബര്‍ 9 വരെയാണ്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനും തിരുത്തല്‍ വരുത്തുന്നതിനും ആക്ഷേപം ബോധിപ്പിക്കുന്നതിനും സാധിക്കാത്തവര്‍ക്കും ഈ അവസരം പ്രയോജനപ്പെടുത്താം. ഇ - സേവന കേന്ദ്രങ്ങള്‍ വഴിയോ www.voters.eci.gov.in എന്ന വെബ്സൈറ്റ് മുഖേനയോ വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്പ് മുഖേനയോ പൊതുജനങ്ങള്‍ക്ക് നേരിട്ട് അപേക്ഷകള്‍ സമര്‍പ്പിക്കാം.
date
- Log in to post comments