Skip to main content

ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു

എസ് ആര്‍ സി കമ്മ്യൂണിറ്റി കോളേജില്‍ വിവിധ സര്‍ട്ടിഫിക്കറ്റ് ഡിപ്ലോമ കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകളുടെ വിശദവിവരങ്ങള്‍ അടങ്ങിയ പ്രോസ്‌പെക്ടസ് www.srccc.in ലഭിക്കും. അപേക്ഷ https://app.srccc.in/register എന്ന ലിങ്കിലൂടെ നല്‍കാം. ഫോണ്‍: 0471 2325101, 8281114464.

date