Skip to main content

അപേക്ഷ ക്ഷണിച്ചു

സി-ഡിറ്റിന്റെ മേലേ ചൊവ്വയില്‍ പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പഠന കേന്ദ്രത്തില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി, അക്കൗണ്ടിങ്ങ്, ഡി ടി പി, എം എസ് ഓഫീസ്, ടാലി എന്നീ കോഴ്സുകള്‍ക്ക് എസ്എസ്എല്‍സി മിനിമം യോഗ്യതയുള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എസ് സി, എസ് ടി, ബിപിഎല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഫീസിളവ്  ലഭിക്കും. ഫോണ്‍: 9947763222.

date