Skip to main content

ഷോർട്ട് ടേം കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഗവ:എ.വി.ടി.എസ് കളമശ്ശേരിയിൽ, ടൂൾ ആൻ്റ് ഡൈ മേക്കിംഗ്, ഇലക്ട്രിക്കൽ മെയിന്റനൻസ്, ഡൊമസ്റ്റിക് അപ്ലയൻസസ് മെയിന്റനൻസ് (ഇലക്ട്രിക്കൽ) അഡ്വാൻസ്ഡ് വെൽഡിംഗ് എന്നീ അഡ്വാൻസ്‌ഡ്‌ ഷോർട്ട് ടേം കോഴ്സുകളിലേക്ക് അപേക്ഷകൾ സ്വീകരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 0484-2557275, 9847964698 എന്നീ ഫോൺ നമ്പറിൽ ബന്ധപ്പെടുക.

date