Skip to main content

പുഴ മണൽ ലേലം

ആലുവ താലൂക്ക് ആലുവ വെസ്റ്റ് വില്ലേജിൽ മംഗലപ്പുഴ പാലത്തിന് വടക്കുവശം പെരിയാർ പുഴയിൽ നിന്നും അനധികൃതമായി വാരിക്കൂട്ടിയ 153.62 ഘന അടി പുഴമണൽ ബന്തവസ്സിലെടുത്തിട്ടുള്ളതും, ആയത് ആലുവ സീനത്ത് ജംഗ്ഷനിലുള്ള പോലീസ് ഓഫീസേഴ്സ് ക്വാർട്ടേഴ്സ് കോമ്പൗണ്ടിൽ വച്ച് 22.12.2023 ന് രാവിലെ 11.30  ന് നിബന്ധനകൾക്ക് വിധേയമായി ലേലം നടത്തുവാൻ  തീരുമാനിച്ചിട്ടുള്ളതുമാണ്. വിശദ വിവരങ്ങൾക്ക് ആലുവ വെസ്റ്റ് വില്ലേജ് ഓഫീസറെ 8547613703 ഫോൺ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.

date