Skip to main content

ടെൻഡർ ക്ഷണിച്ചു

 

കേരള ഹൈക്കോടതിയിലേക്ക് 50  സ്റ്റീൽ കമ്പ്യൂട്ടർ ടേബിളുകൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു.

 2024  ജനുവരി നാലിന് വൈകീട്ട്  രണ്ട് വരെ ടെൻഡർ സമർപ്പിക്കാം. അന്നേ ദിവസം വൈകീട്ട് മൂന്നിന് ടെൻഡർ തുറക്കുന്നതാണ്. രജിസ്ട്രാർ  ഹൈക്കോർട്ട് കേരള എറണാകുളം - 682017 എന്ന വിലാസത്തിലാണ് ടെൻഡറുകൾ സമർപ്പിക്കേണ്ടത്.

date