Skip to main content

പരസ്യ ലേലം

 

താമരശ്ശേരി പോലീസ് സ്റ്റേഷൻ കോമ്പൗണ്ടിലെ നാല് പോലീസ് ക്വാട്ടേഴ്സുകൾ പൊളിച്ചു നീക്കുന്നതിനായി പരസ്യ ലേലം ക്ഷണിച്ചു. ഡിസംബർ 30 രാവിലെ 11 മണിക്ക് താമരശ്ശേരി പോലീസ് സ്റ്റേഷൻ വളപ്പിൽ പുനർലേല നടപടികൾ ആരംഭിക്കും. നിരത ദ്രവ്യം 6573 രൂപ. സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ താമരശ്ശേരി പോലീസ് ഇൻസ്പെക്ടറുടെ പേരിൽ ഡിസംബർ 29 വൈകീട്ട് 5 മണിക്ക് മുൻപായി നൽകണം.

date