Skip to main content

കുട്ടികള്‍ക്ക് സാങ്കേതിക പരിശീലനം

 

ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ മൂന്ന് മുതല്‍ എട്ടുവരെ ക്ലാസുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അടിസ്ഥാന ഇലക്ട്രോണിക്സ് വര്‍ക്ക്ഷോപ്പും വിവിധ ഗ്രേഡ് തലങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്ക് ഇലക്ട്രോണിക് ഉപകരണങ്ങള്‍, അവയുടെ ഘടകങ്ങള്‍, റിപ്പയര്‍ സാങ്കേതികവിദ്യ എന്നിവയില്‍ പരിശീലന സെഷനുകളും സംഘടിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന നമ്പറില്‍ ബന്ധപ്പെടുക. ഫോണ്‍:8921636122, 8289810279.
--

date