Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ജില്ലാ വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) പരിധിയിലുള്ള ഫലവൃക്ഷങ്ങളില്‍ നിന്നുള്ള ഫലങ്ങള്‍ 2024 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെ എടുക്കുന്നതിനുള്ള ലേലം നടത്തുന്നു. ഇതിനായി ഡിസംബര്‍ 28 ന് വൈകിട്ട് 3 മണിക്ക് മുന്‍പായി മുദ്രവച്ച കവറുകളില്‍ ടെണ്ടര്‍ സമര്‍പ്പിക്കണം. ഫോണ്‍: 0487 2332070.

date