Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

ഐ.സി.ഡി.എസ് പുഴയ്ക്കല്‍ അഡീഷണല്‍ കാര്യാലയത്തിന് കീഴിലുള്ള അങ്കണവാടികളില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തില്‍ വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങി നല്‍കുന്നതിനായി ടെണ്ടര്‍ ക്ഷണിച്ചു. 2024 ജനുവരി 10 ന് ഉച്ചതിരിഞ്ഞ് രണ്ടു മണി വരെ ടെണ്ടര്‍ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0487 2360008 എന്ന നമ്പറില്‍ ബന്ധപ്പെടുക.

 

date