Skip to main content

അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ : അമ്പലപ്പുഴ ഗവൺമെന്റ് മോഡൽ വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന പൈലറ്റ് സ്കിൽ ഡെവലപ്മെന്റ് സെന്ററിൽ  കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന്  അപേക്ഷ ക്ഷണിച്ചു. സ്കിൽ സെന്റർ കോ ഓർഡിനേറ്റർ , സ്കിൽ സെന്റർ അസിസ്റ്റന്റ്, ട്രെയിനർ(  ഫുഡ് ആൻഡ് ബിവറേജ് സർവീസ് അസോസിയേറ്റ് ) ട്രെയിനർ (ഇലക്ട്രിക് വെഹിക്കിൾ സർവീസ് ടെക്നീഷ്യൻ) , എന്നീ തസ്തികകളിലേക്ക് ഓരോ ഒഴിവു വീതമാണുള്ളത്. പൂരിപ്പിച്ച അപേക്ഷയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 27
 കൂടുതൽ വിവരങ്ങൾക്ക് :9447391350

date