Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

ആലപ്പുഴ:  ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി ക്യാമ്പസിൽ ആശുപത്രി വികസന സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള  കംഫർട്ട് സ്റ്റേഷനുകളിൽ കരാർ അടിസ്ഥാനത്തിൽ ഏറ്റെടുത്തു നടത്തുവാൻ താല്പര്യമുള്ളവരിൽ നിന്നും കൊട്ടേഷൻ ക്ഷണിച്ചു. താല്പര്യമുള്ളവർ ആശുപത്രി വികസന സൊസൈറ്റി , മെഡിക്കൽ കോളേജ് ആശുപത്രി ആലപ്പുഴ എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. താമസിച്ചു ലഭിക്കുന്ന ക്വട്ടേഷനുകൾ പരിഗണിക്കുന്നതല്ല 

 കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും പ്രവർത്തിസമയങ്ങളിൽ ലഭിക്കുന്നതാണ്

date