Skip to main content

ടെൻഡർ  ക്ഷണിച്ചു

ആലപ്പുഴ: ആലപ്പുഴ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലേക്ക് അൾട്രാ  സൗണ്ട്  സ്‌കാനിംഗ് ടെസ്റ്റ്  നടത്തുന്നതിന്  മുദ്ര വെച്ച് ടെൻഡർ  ക്ഷണിച്ചു.    ടെൻഡർ തുറക്കുന്ന സമയം ഡിസംബർ 27 ഉച്ചയ്ക്ക് മൂന്നര.  വിലാസം: സൂപ്രണ്ട്, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ആലപ്പുഴ -688012. ഫോൺ: 0477-2251151.

date