Skip to main content

സയൻസ്  ക്യാമ്പ് സംഘടിപ്പിക്കും 

ആലപ്പുഴ : സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരള, ചെറിയ കലവൂരിലെ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ  ഡിസംബർ 28  
 ,29   തീയതികളിൽ  'ക്രിയേറ്റേർസ് സയൻസ് ക്യാമ്പ്'  സംഘടിപ്പിക്കും .മൂന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ക്യാമ്പിൽ പങ്കെടുക്കാം. റോബോട്ടിക്‌സ്, കോഡിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളിലെ ബാലപാഠങ്ങൾ  രസകരമായും പ്രായോഗിക പ്രവർത്തനങ്ങളിലൂടെയും   ക്യാമ്പിൽ പഠിപ്പിക്കുന്നു. കൂടുതൽ വിവരങ്ങൾക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക : 6282095334,8078069622

date