Skip to main content

വിമുക്ത ഭടന്മാരുടെ ശ്രദ്ധയ്ക്ക്

 

01.01.2000 മുതൽ 31.10.2022 വരെ തൊഴിൽ രജിസ്ട്രേഷൻ പുതുക്കാൻ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാർഥികൾക്ക് അവരുടെ തനത് സീനിയോറിറ്റി നിലനിർത്തിക്കൊണ്ട്, രജിസ്ട്രേഷൻ പുതുക്കുന്നതിന് 31.01.2024 വരെ സമയം അനുവദിച്ചിരിക്കുന്നു. 

ഉദ്യോഗാർത്ഥികൾ 31.01.2024 മുമ്പായി എറണാകുളം ജില്ല സൈനിക ക്ഷേമ ഓഫീസിൽനിന്നും നൽകിയ ഒറിജിനൽ തൊഴിൽ രജിസ്ട്രേഷൻ തിരിച്ചറിയൽ കാർഡു സഹിതം, അപേക്ഷ സമർപ്പിച്ചു തൊഴിൽ രജിസ്ട്രേഷൻ പുതുക്കണമെന്നു സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.

date