Skip to main content

ദേശീയ സരസ് മേളയിൽ ഇന്ന് (ഡിസംബർ 22- വെള്ളി )

 
🛑രാവിലെ 11ന്  വിവിധ സംരംഭകർ അനുഭവങ്ങൾ പങ്കുവയ്ക്കുന്ന സംരംഭക സരസ്സ്  നടക്കും.  

🛑ഉച്ചയ്ക്ക് ഒന്നു മുതൽ ആലങ്ങാട്, ഇടപ്പള്ളി ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിക്കുന്ന കുടുംബശ്രീ കലാസരസ് അരങ്ങേറും. 

🛑വൈകിട്ട് 3.30ന് ഫാഷൻ എലഗൻസ -ഫാഷൻ ഷോ

🛑 6.30ന് നഞ്ചിയമ്മ,  സുദീഷ് മരുതളം ആന്റ് ടീം എന്നിവർ അവതരിപ്പിക്കുന്ന ലൈവ് മ്യൂസിക് നൈറ്റ്

date