Post Category
ന്യൂനപക്ഷ കമ്മിഷൻ സിറ്റിംഗ് നടത്തി
ആലപ്പുഴ: ന്യൂനപക്ഷ കമ്മീഷൻ സിറ്റിംഗ് ആലപ്പുഴ ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ അഡ്വ. എ. എ റഷീദിന്റെ നേതൃത്വത്തിലാണ് പരാതികൾ പരിഗണിച്ചത്.
സ്റ്റേഷൻ ഹൗസ് ഓഫീസർ ആയിരുന്ന പോലീസ് ഉദ്യോഗസ്ഥനെ സംബന്ധിച്ച് കായംകുളം സ്വദേശി ഉന്നയിച്ച പരാതി വ്യക്തിപരമായതിനാൽ പോലീസ് കംപ്ലയിന്റ് അതോറിറ്റിയെ സമീപിക്കാൻ കമ്മീഷൻ നിർദ്ദേശിച്ചു കൊണ്ട് പരാതി തീർപ്പാക്കി. മറ്റു പരാതികൾ അടുത്ത സിറ്റിംഗിലേക്ക് മാറ്റി.
date
- Log in to post comments