Skip to main content

മത്സ്യഫെഡ് - ക്രിസ്തുമസ് മത്സ്യവിപണി

ക്രിസ്തുമസിനോടനുബന്ധിച്ച് ജില്ലയുടെ വിവിധഭാഗങ്ങളില്‍ ഡിസംബര്‍ 23, 24 തീയതികളില്‍ മത്സ്യഫെഡ് മാര്‍ട്ടുകള്‍, അന്തിപ്പച്ച വാഹനങ്ങള്‍ എന്നിവയിലൂടെ വിഷരഹിത-ഗുണമേ•യുള്ള മത്സ്യങ്ങള്‍ മിതമായ വിലയില്‍ ലഭിക്കും. ഫോണ്‍- 9539705098, 7306839094, 9526041293.

date