Skip to main content

കാഷ്യൂ കോര്‍പ്പറേഷന്‍ വിപണന മേള: 30 ശതമാനം ഡിസ്‌കൗണ്ട്

ചിന്നക്കടയില്‍ ഒരുക്കിയിട്ടുള്ള കാഷ്യൂ കോര്‍പ്പറേഷന്റെ മൂല്യവര്‍ധിത ഉത്പന്ന-പ്രദര്‍ശന -വിപണന മേള ക്രിസ്തുമസ്, ന്യൂ ഇയര്‍ പ്രമാണിച്ച് ഡിസംബര്‍ 31 വരെ തുടരും. കശുവണ്ടിപ്പരിപ്പും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ക്കും 30 ശതമാനം ഡിസ്‌കൗണ്ട് ലഭിക്കും. അത്യുത്പാദനശേഷിയുള്ള കശുമാവ് തൈകളും ലഭിക്കും.  

date