Skip to main content

ആയുർവേദ മെഡിക്കൽ ഓഫീസര്‍ ഒഴിവ്

കോട്ടയം  ജില്ലയിൽ  പട്ടികജാതി സംവരണത്തിലുള്ള  ആയുർവേദ മെഡിക്കൽ ഓഫീസറുടെ (കൗമാരഭൃത്യം-ബാലരോഗ)  ഒഴിവുണ്ട്. ഉദ്യോഗാർത്ഥികൾ ബി.എ.എം.എസ്, എം.ഡി ബിരുദധാരികളും  19-41 പ്രായപരിധിയിലുള്ളവരും (ഇളവുകൾ അനുവദനീയം) ആയിരിക്കണം. യോഗ്യരായവര്‍ ഡിസംബര്‍ 30 ന് മുമ്പ്  ബന്ധപ്പെട്ട  പ്രൊഫഷണൽ  ആന്റ് എക്സിക്യൂട്ടീവ്  എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ  പേര് രജിസ്റ്റർ  ചെയ്യണം. സംവരണ വിഭാഗത്തിന്റെ  അഭാവത്തിൽ  മറ്റ് വിഭാഗങ്ങളേയും  പരിഗണിക്കുന്നതാണെന്ന് എറണാകുളം ഡിവിഷണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ (പി ആന്റ് ഇ) അറിയിച്ചു.

 

date