Skip to main content

ലേലം ചെയ്യും

വാറണ്ട് പ്രകാരമുള്ള കുടിശ്ശിക ഈടാക്കുന്നതിന് ജപ്തി ചെയ്ത തിരൂരങ്ങാടി താലൂക്കിലെ  പെരുവള്ളൂര്‍ വില്ലേജ് പെരുവള്ളൂര്‍ അംശം ബ്ലോക്ക് 9 റീസര്‍വേ 235/23ല്‍പെട്ട  0.0720 ഹെക്ടര്‍ സ്ഥലം സകലവിധ കുഴിക്കൂര്‍ ചമയങ്ങളുമടക്കം ജനുവരി 24ന് രാവിലെ 11 മണിക്ക് പെരുവള്ളൂര്‍ വില്ലേജ് ഓഫീസില്‍വച്ച് പരസ്യമായി ലേലം ചെയ്യുമെന്ന് തിരൂരങ്ങാടി തഹസില്‍ദാര്‍ അറിയിച്ചു.

date