Skip to main content

ഗതാഗത നിയന്ത്രണം

കുണ്ടുകാട് - കട്ടിലപ്പൂവം - പാണ്ടിപ്പറമ്പ് റോഡ് നബാർഡ് പ്രവൃത്തിയിൽ കുണ്ടുകാട് സെന്റർ മുതൽ കച്ചിത്തോട് വരെ റോഡിൽ ഡിസംബർ 26 മുതൽ ടാറിങ്ങും പാണ്ടിപ്പറമ്പ് റോഡ് വരെ റോഡ് പുനരുദ്ധാരണ പ്രവൃത്തിയും ആരംഭിക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഗതാഗതം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

date