Skip to main content

സ്കൂൾ കലോത്സവ ഫോട്ടോകൾ ക്ഷണിക്കുന്നു

സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ   ഭാഗമായി കേരള മീഡിയ അക്കാദമി കൊല്ലം പ്രസ് ക്ലബുമായി സഹകരിച്ച് നടത്തുന്ന ഫോട്ടോ എക്സിബിഷനിൽ പ്രദർശിപ്പിക്കാൻ പത്ര ഫോട്ടോഗ്രാഫർമാരിൽ നിന്നും ഫോട്ടോകൾ ക്ഷണിച്ചു. മുൻകാല സ്കൂൾ കലോത്സവങ്ങളിലെ ചരിത്ര നിമിഷങ്ങളും കൗതുക കാഴ്ചകളുമാണ് അയക്കേണ്ടത്. മികച്ച ചിത്രത്തിന് 10000, 7000, 5000 രൂപ ഒന്ന് രണ്ട് മൂന്ന് സ്ഥാനക്കാർക്ക് സമ്മാനം നൽകും. ഫോട്ടോ അയക്കേണ്ട അവസാന തീയതി ഡിസംബർ 28. അയക്കേണ്ട ഇ-മെയിൽ വിലാസം kmaphotostvpm@gmail.com
ഫോൺ: 9447225524.

date