Skip to main content

ക്രിസ്മസ് പുതുവത്സര വിപണിയിൽ ഓഫറുമായി സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകൾ

സാഫ് ആക്ടിവിറ്റി ഗ്രൂപ്പുകളായ എടവിലങ്ങ് പഞ്ചായത്തിലെ എക്സലന്റ്, മതിലകം പഞ്ചായത്തിലെ ഗുഡ്ലുക്ക്,  എറിയാട് പഞ്ചായത്തിലെ സഫ, വലപ്പാട് പഞ്ചായത്തിലെ ഇവ എന്നീ ആക്ടിവിറ്റി ഗ്രൂപ്പ് യൂണിറ്റുകൾ ക്രിസ്തുമസ് - പുതുവത്സര ഓഫറുകളായി വിവിധ ഡിസൈനുകളിലുള്ള വസ്ത്രങ്ങൾ 20 മുതൽ 25 ശതമാനം ഡിസ്കൗണ്ട് നിരക്കുകളോടെ തയ്ച്ച് നൽകുന്നു.

സംസ്ഥാനത്തെ മത്സ്യത്തൊഴിലാളി കുടുംബങ്ങളിലെ സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമൻ ( സാഫ്).

സഫ എറിയാട് -  8089885896

ഗുഡ്ലുക്ക് മതിലകം - 8943835969

എക്സലന്റ് എടവിലങ്ങ് - 9995823395

ഇവ വലപ്പാട് - 9946901798

date