Skip to main content

ക്രിസ്തുമസിന് മ്യൂസിയവും മൃഗശാലയും പ്രവർത്തിക്കും

ക്രിസ്തുമസ് പ്രമാണിച്ച് തൃശ്ശൂർ കാഴ്ചബംഗ്ലാവും മൃഗശാലയും ഡിസംബർ 25 ന് തുറന്നു പ്രവർത്തിക്കും. കേന്ദ്ര മൃഗശാലാ അതോറിറ്റിയുടെ മാനദണ്ഡ പ്രകാരം ആഴ്ചയിലൊരിക്കൽ മൃഗശാല അടച്ചിടേണ്ടതിനാൽ ഡിസംബർ 27 ന്  മൃഗശാല അടച്ചിടാൻ മ്യൂസിയം മൃഗശാല വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്. അന്നേദിവസം സ്ഥാപനത്തിലെ വിവിധോദ്ദേശ മ്യൂസിയവും ആർട്ട് മ്യൂസിയവും തുറന്നു പ്രവർത്തിക്കും. മൃഗശാലയിൽ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല.

date