Post Category
പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് താലൂക്കിലെ വേണ്ടൂർ മഹാദേവ ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക്
ഹിന്ദുമതധർമ്മ സ്ഥാപന നിയമപ്രകാരം
അർഹരായ തദ്ദേശവാസികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.
പൂരിപ്പിച്ച അപേക്ഷകൾ
ജനുവരി എട്ടിന് വൈകീട്ട് 5 മണിക്ക് മുൻപായി കോഴിക്കോട് സിവിൽ സ്റ്റേഷനിൽ ഡി ബ്ലോക്ക് മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മലബാർ ദേവസ്വം ബോർഡ് കോഴിക്കോട് അസിസ്റ്റൻറ് കമ്മീഷണറുടെ ഓഫീസിൽ ലഭിക്കണം.
അപേക്ഷാ ഫോമിനും വിശദവിവരങ്ങൾക്കും വകുപ്പിന്റെ കോഴിക്കോട് ഡിവിഷൻ ഇൻസ്പെക്ടറുടെ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷാഫോം മലബാർ ദേവസ്വം ബോർഡിന്റെ
വെബ്സൈറ്റായ www.malabardevaswom.kerala.gov.in ലും ലഭ്യമാണ്.
date
- Log in to post comments