Skip to main content

ജില്ലാതല അങ്കണവാടി കലോത്സവം,  'കിളിക്കൊഞ്ചൽ' 26 മുതൽ 

 

ജില്ലാതല അങ്കണവാടി കലോത്സവം-കിളിക്കൊഞ്ചൽ 2023-ഡിസംബർ 26, 27 തീയതികളിൽ നടുവണ്ണൂർ ഗവൺമെൻറ് ഹയർസെക്കൻഡറി സ്കൂളിൽ വെച്ച് നടക്കും. 
അങ്കണവാടി, ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ സംഘടിപ്പിച്ച കലാപരിപാടികളിൽ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികളാണ് 
ജില്ലാതലത്തിൽ മാറ്റുരയ്ക്കുന്നത്.  

ജില്ലാ പഞ്ചായത്ത്,  നടുവണ്ണൂർ ഗ്രാമപഞ്ചായത്ത്, 
ജില്ലാ വനിതാശിശു വികസന ഓഫീസ് എന്നിവ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

date