Post Category
ശാരീരിക അളവെടുപ്പും ഒ.ടി.ആർ. വെരിഫിക്കേഷനും
കോട്ടയം: ജില്ലയിൽ ഫോറസ്റ്റ് വകുപ്പിൽ റിസർവ് വാച്ചർ, ഡിപ്പോ വാച്ചർ, സർവ്വേ ലാസ്കർ (കാറ്റഗറി നമ്പർ 408/2021) തസ്തികകളിലേക്കുള്ള തിരഞ്ഞെടുപ്പിനായി പ്രസിദ്ധീകരിച്ച ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികൾക്കുള്ള ശാരീരിക അളവെടുപ്പും ഒ.ടി.ആർ. വെരിഫിക്കേഷനും ഡിസംബർ 22ന് രാവിലെ 10 മുതൽ കോട്ടയം ജില്ലാ പി.എസ്.സി. ഓഫീസിൽ നടക്കും.
date
- Log in to post comments