Post Category
ഗതാഗതം നിരോധിച്ചു
കോട്ടയം: സംസ്ഥാന പൊതുമരാമത്തു വകുപ്പിന്റെ ഉടമസ്ഥതയിലുള്ള ടോൾ ചെമ്മനാകരി റോഡിൽ ഡിസംബർ 20 മുതൽ ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ ടോൾ ജംഗ്ഷൻ മുതൽ ചെമ്മനാകരി വരെ ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ ഗതാഗതം താത്കാലികമായി നിരോധിച്ചതായി വൈക്കം പൊതുമരാമത്ത് വകുപ്പ് നിരത്ത് വിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു
date
- Log in to post comments