Skip to main content

ഫാബ്രിക് പെയിന്റിംഗ് വർക്ക് ഷോപ്പ്

കോട്ടയം: ഉന്നത വിദ്യാഭ്യാസവകുപ്പിനു കീഴിലുളള അസാപ്പ് കേരളയുടെ പാമ്പാടി കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഡിസംബർ 27ന് ഫാബ്രിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു. വിശദവിവരത്തിന് ഫോൺ:  8921636122, 8289810279.

 

date