Skip to main content

എൽ.എൽ.എം കോഴ്സിലേക്കുള്ള പ്രവേശനം

          2023-24 അധ്യയന വർഷത്തെ എൽ.എൽ.എംകോഴ്സിൽ മോപ്-അപ് അലോട്ട്മെന്റിന് ശേഷം ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനത്തിന് പരിഗണിക്കുന്നതിന് 2023 ഡിസംബർ 30 ഉച്ചയ്ക്ക് രണ്ടു വരെ യോഗ്യരായ വിദ്യാർഥികളിൽ നിന്ന് അതത് കോളജ് പ്രിൻസിപ്പൽമാർ അപേക്ഷകൾ സ്വീകരിക്കുന്നതാണ്. അലോട്ട്മെന്റുമായി ബന്ധപ്പെട്ട എല്ലാ വിശദാശംങ്ങളും www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്ഫോൺ: 0471 2525300.

പി.എൻ.എക്‌സ്. 6045/2023

date