Skip to main content

ദർഘാസുകൾ ക്ഷണിച്ചു

        ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജിൽ ബോട്ടണി വകുപ്പിന് ലാബ് ഉപകരണങ്ങൾ നൽകുവാൻ താത്പര്യമുള്ള സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചു. ദർഘാസ് പ്രിൻസിപ്പാൾ, ശ്രീ നീലകണ്ഠ സർക്കാർ സംസ്കൃത കോളേജ്, പട്ടാമ്പി,
മേലെ പട്ടാമ്പി- പി.ഒ, പാലക്കാട്- 679306 എന്ന വിലാസത്തിൽ 2024 ജനുവരി 12 ഉച്ചയ്ക്ക് 1 മണിയ്ക്ക് മുൻപായി കോളേജ് ഓഫീസിൽ ലഭിക്കണം. കൂടുതൽ വിവരങ്ങളും ലിസ്റ്റും പ്രവൃത്തി ദിവസങ്ങളിൽ കോളേജ് ഓഫീസിൽ നിന്നും ലഭ്യമാകുന്നതാണ്.

പി.എൻ.എക്‌സ്. 6049/2023

 

date