Skip to main content

സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം ഡിസംബർ 27ന്

           സംസ്ഥാനതല ന്യൂനപക്ഷ ദിനാചരണം 2023 ഡിസംബർ 27ന് തിരുവനന്തപുരത്ത് നടക്കും. മഹാത്മാ അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങ് രാവിലെ 11 മണിക്ക് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി വി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്യും. മന്ത്രമാർ, ജനപ്രതിനധികൾ, സാംസ്കാരിക നായർകർ തുടങ്ങിയവർ പങ്കെടുക്കും.

പി.എൻ.എക്‌സ്. 6050/2023

date