Skip to main content

വികസന സെമിനാര്‍ നാളെ (ഡിസംബര്‍ 28)

പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ 2024-2025 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട് നാളെ (ഡിസംബര്‍ 28) പൂതക്കുളം ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വികസന സെമിനാര്‍ സംഘടിപ്പിക്കും. വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍, ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് അമ്മിണിയമ്മ അറിയിച്ചു.

date