Skip to main content

ഫീൽഡ് സൈക്യാട്രിസ്റ്റ് നിയമനം

കോട്ടയം: ജില്ലാ മാനസികാരോഗ്യ  പരിപാടിയിലേക്ക് ഫീൽഡ് സൈക്യാട്രിസ്റ്റിനെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ  ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം ജനുവരി ആറിന് രാവിലെ 11 മണിക്ക് എൻ.എച്ച്.എം. കോൺഫറൻസ് ഹാളിൽ വച്ച് നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കേണ്ടതാണ് . വിശദ വിവരത്തിന് ഫോൺ :0481-2562778

 

date