Skip to main content

സൗജന്യ യാത്രപാസ്സ് വിതരണം 

 

 

കോട്ടയം :അതിദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതിയുടെ ഭാഗമായി ഇ.പി.ഐ.പി വിദ്യാർത്ഥികൾക്ക് സൗജന്യ യാത്ര സൗകര്യം ലഭ്യമാക്കുന്നതിനായി അനുവദിച്ചിട്ടുള്ള      ബസ്സ് യാത്രപാസ്സ്  വിതരണോദ്ഘാടനം  ഇന്ന് (ഡിസംബർ 27) ഉച്ചകഴിഞ്ഞു രണ്ടുമണിക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ
 ചേമ്പറിൽ വെച്ച് ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ. വി ബിന്ദു നിർവ്വഹിക്കും.

 

 

 

date