Skip to main content

ബേപ്പൂർ ഫെസ്റ്റിൽ ഇന്ന് (ബുധൻ)

 

ബേപ്പൂർ ബ്രേക്ക് വാട്ടർ: സ്റ്റാൻഡ്അപ്പ് പാഡിൽ മത്സരം-രാവിലെ 10-10.20. ഡിങ്കി ബോട്ട് റേസ്-ഉച്ച 2-3. വലയിടൽ മത്സരം-വൈകീട്ട് 3-5. ഫ്ലൈ ബോർഡ്‌ ഡെമോ-വൈകീട്ട് 3-5. ട്രഷർ ഹണ്ട്-വൈകീട്ട് 4-5.

ബേപ്പൂർ തുറമുഖം: പൊതുജനങ്ങൾക്ക് കപ്പൽ പ്രവേശനം-രാവിലെ 10-5.

ബേപ്പൂർ കടൽ: സർഫ് സ്കൈ ഡെമോ-രാവിലെ 11-12. സർഫിംഗ് ഡെമോ-വൈകീട്ട് 4-5. സെയ്ലിംഗ് റിഗാറ്റ-വൈകീട്ട് 4-6.

ബേപ്പൂർ ബീച്ച്: പട്ടം പറത്തൽ മത്സരം-ഉച്ച 2-6. നേവി ബാൻഡ് മേളം-വൈകീട്ട് 6-7. സിദ്ധാർഥ് മേനോൻ & നിത്യ മേമൻ മ്യൂസിക്‌-വൈകീട്ട് 7-10.

ചാലിയം: പാരമോട്ടോറിംഗ്-വൈകീട്ട് 4-5. നിഷാദ് & മൃദുല വാര്യർ മ്യൂസിക്‌-വൈകീട്ട് 7-10.

നല്ലൂർ: ആർമി മാർഷ്യൽ ആർട്സ് ഷോ-വൈകീട്ട് 6-7. ആട്ടം കലാസമിതി & FT തേക്കിൻകാട് ബാൻഡ്-വൈകീട്ട് 7-10. ആർ.ടി ഫെസ്റ്റ് & ടെക്സ്റ്റയിൽ ആർട്ട് ഫെസ്റ്റ്-രാവിലെ 11-9 (ആർ.ടി ഫെസ്റ്റ് ഉദ്ഘാടനം വൈകീട്ട് 4.30 ന് മന്ത്രി മുഹമ്മദ്‌ റിയാസ്).

ബേപ്പൂർ പാരിസൻസ് ഗ്രൗണ്ട്: ഭക്ഷ്യമേള-ഉച്ച 2-10.

date