Skip to main content

വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പരീക്ഷ റദ്ദാക്കി

റവന്യു വകുപ്പിലെ വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേന താത്ക്കാലിക നിയമനത്തിനായി ഡിസംബര്‍ 30 ന് പാലക്കാട് ഗവ മോയന്‍ മോഡല്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എഴുത്ത് പരീക്ഷ റദ്ദാക്കി ജില്ലാ കലക്ടര്‍ ഉത്തരവിട്ടു. വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റിന്റെ പി.എസ്.സി റാങ്ക് ലിസ്റ്റ് ഉടന്‍ പ്രസിദ്ധീകരിക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ റദ്ദാക്കിയത്.  

date