Skip to main content

വിവിധ വായ്പകൾക്ക് അപേക്ഷിക്കാം

എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചുകൾ മുഖേന നടപ്പാക്കി വരുന്ന വായ്പ പദ്ധതികളായ കെസ്‌റു, ജോബ്‌ക്ലബ്, നവജീവൻ, ശരണ്യ എന്നിവയ്ക്ക് ജനുവരി 31 വരെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ   അപേക്ഷ സമർപ്പിക്കാം. വിശദ വിവരങ്ങൾക്ക് 0484 -2422458 എന്ന  നമ്പറിലോ രജിസ്റ്റർ ചെയ്തിട്ടുള്ള എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ നേരിട്ടോ ബന്ധപ്പെടുക.

date