Skip to main content

വടക്കേവിള സോണല്‍ കമ്മ്യൂണിറ്റി ഹാള്‍ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 30 )

വടക്കേവിള സോണല്‍ കമ്മ്യൂണിറ്റി ഹാളിന്റെ ഉദ്ഘാടനം ഇന്ന് (ഡിസംബര്‍ 30) വൈകിട്ട് 4 30ന് പൊതുവിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി നിര്‍വഹിക്കും. മേയര്‍ പ്രസന്ന ഏണസ്റ്റ് അധ്യക്ഷയാകും. എം നൗഷാദ് എം എല്‍ എ, ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു തുടങ്ങിയവര്‍ പങ്കെടുക്കും.

date