Skip to main content

താത്പര്യപത്രം

കോര്‍പ്പറേഷനിലെ ജനകീയാസൂത്രണവുമായി ബന്ധപ്പെട്ട് തയ്യല്‍ പരിശീലനവും തയ്യല്‍ മെഷീന്‍ നല്‍കല്‍ (ജനറല്‍-പട്ടികജാതി) പ്രോജക്ടുകളുടെ പരിശീലന പരിപാടികള്‍ക്കുമായി കുടുംബശ്രീ മിഷന്‍ അസാപ്, കെയ്‌സ്, കെ-ഡിസ്‌ക്, നോളജ് മിഷന്‍ എന്നീ ഏജന്‍സികള്‍ എംപാനല്‍ ചെയ്തിട്ടുള്ള പരിശീലനസ്ഥാപനങ്ങളില്‍ നിന്നും താത്പര്യപത്രം ക്ഷണിച്ചു.

date