Skip to main content

കമ്പനി സെക്രട്ടറി തസ്തിക ഒഴിവ്

കോട്ടയം: എറണാകുളം ജില്ലയിലെ ഒരു സംസ്ഥാന അർധസർക്കാർ   സ്ഥാപനത്തിൽ  കമ്പനി സെക്രട്ടറി തസ്തികയിൽ (ഓപ്പൺ വിഭാഗം)  ഒരു താൽക്കാലിക ഒഴിവു നിലവിലുണ്ട്. യോഗ്യത: ബിരുദം,  അസോസിയേറ്റ് കമ്പനി സെക്രട്ടറി, 2 വർഷത്തിൽ കുറയാത്ത തൊഴിൽ പരിചയം എൽ.എൽ.ബി. അഭിലഷണീയം). പ്രായപരിധി: 18-30 വയസ്. (ഇളവുകൾ അനുവദനീയം)  തൽപരരായ ഉദ്യോഗാർത്ഥികൾ  യോഗ്യത തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ സഹിതം 2024 ജനുവരി ആറിനു മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിൽ പേര് രജിസ്റ്റർ ചെയ്യണം. നിലവിൽ ജോലി ചെയ്യുന്നവർ ബന്ധപ്പെട്ട നിയമാനാധികാരിയിൽ നിന്നുമുള്ള എൻ.ഒ.സി ഹാജരാക്കണം.

 

date