Skip to main content

ഒ.പി പ്രവര്‍ത്തനം പുനക്രമീകരിച്ചു

തൃശൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിന്റെ ഒ.പി പ്രവര്‍ത്തനം ജനുവരി ഒന്നുമുതല്‍ തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളിലായി പുനക്രമീകരിച്ചതായി സൂപ്രണ്ട് അറിയിച്ചു.

date