Skip to main content

ഐ എച്ച് ആര്‍ ഡി യുടെ യുട്യൂബ് ചാനല്‍

ഐ എച്ച് ആര്‍ ഡി ആരംഭിച്ച ‘ടെക് മൈന്റ്‌സ്’ യൂട്യൂബ് ചാനല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ ആര്‍ ബിന്ദു ഉദ്ഘാടനം ചെയ്തു. വിജ്ഞാന രീതികളെ ശാക്തീകരിക്കാന്‍ പുതിയ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ഉപയുകതമാക്കുക എന്നതാണ് ചാനലിന്റെ ലക്ഷ്യം. വിദ്യാഭ്യാസത്തിന്റെ ഭാവിയെ സംബന്ധിക്കുന്ന ജനറേറ്റീവ് എ.ഐ സംബന്ധിച്ച വിവരങ്ങള്‍ ഇത് വഴി കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കും.      

date