Skip to main content

ഹോമിയോ മെഡിക്കൽ ഓഫീസർ - അപേക്ഷ റദ്ദാക്കി

നാഷണൽ ആയുഷ് മിഷൻ തൃശൂർ ജില്ലയിൽ ഹോമിയോ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് എൻഎഎം / ഡിപിഎംഎസ് യു / ടി എസ് ആർ - 144/2023 നോട്ടിഫിക്കേഷൻ വഴി ക്ഷണിച്ച അപേക്ഷകൾ റദ്ദാക്കി. നാഷണൽ ആയുഷ് മിഷൻ സംസ്ഥാന തലത്തിൽ അപേക്ഷ ക്ഷണിച്ച സാഹചര്യത്തിലാണ് ഈ തീരുമാനമെന്നും ഓൺലൈനായി ( http://nam.kerala.gov.in , www.Ibscentrekerala.gov.in) സംസ്ഥാന തലത്തിൽ ഈ തസ്തികയിലേക്ക് അപേക്ഷ നൽകാമെന്നും നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ അറിയിച്ചു.

date